You are Here : Home / വെളളിത്തിര

അഭിനേത്രിയുടെ ടീസര്‍ പുറത്തിറങ്ങി

Text Size  

Story Dated: Saturday, June 04, 2016 08:51 hrs UTC

അഭിനേത്രിയുടെ ടീസര്‍ പുറത്തിറങ്ങി.പ്രഭുദേവ നായകനായി എത്തുന്ന ചിത്രത്തില്‍ തമന്നയും ആമി ജാക്‌സണുമാണ് നായികമാരായി എത്തുന്നത്.ആര്‍.ജെ. ബാലാജി, സോനു സുദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് കാന്ത എന്നാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.