You are Here : Home / വെളളിത്തിര

ഐശ്വര്യ റായ് ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, April 12, 2016 12:21 hrs UTC

ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഐശ്വര്യ റായ് ബച്ചന്. പുരസ്‌കാരം തന്റെ മകളായ ആരാധ്യയ്ക്കു സമര്‍പ്പിക്കുന്നുവെന്ന് താരം പുരസ്‌കാരവിതരണ ചടങ്ങില്‍ ഐശ്വര്യ പറഞ്ഞു. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഐശ്വര്യ റായ് ബച്ചന് സമ്മാനിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞതിലും സിനിമയെന്ന് തൊഴില്‍ തുടരാന്‍ കഴിയുന്നതിലും തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.