You are Here : Home / വെളളിത്തിര

ജാര്‍ഖണ്ഡില്‍ രണ്ടു നക്‌സലുകള്‍ പോലീസിന്റെ പിടിയിലായി

Text Size  

Story Dated: Sunday, February 28, 2016 04:08 hrs UTC

ജാര്‍ഖണ്ഡില്‍ രണ്ടു നക്‌സലുകള്‍ പോലീസിന്റെ പിടിയിലായി. ഖുന്തി ജില്ലയിലെ കോര്‍ബാ ഗ്രാമത്തില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും കുഴിബോംബുകളും വെടിമരുന്നും പിടിച്ചെടുത്തു. സിആര്‍പിഎഫും പോലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.