You are Here : Home / വെളളിത്തിര

പാവാടയിട്ട് പൃഥ്വി

Text Size  

Story Dated: Thursday, January 07, 2016 08:08 hrs UTC

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയായ 'പാവാട' ഈ മാസം 25നു റിലീസ് ചെയ്യും .ജി മാർത്താണ്ഡൻ ആണ് സംവിധാനം . ഒരു കോമഡി ആക്ഷൻ ത്രില്ലർ ആയിരിക്കും സിനിമ. ചിത്രത്തിൽ ഒരു കടുത്ത വിജയ് ഫാൻ ആണ് പൃഥ്വിരാജ്.. പാമ്പു ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.