You are Here : Home / വെളളിത്തിര

ജയറാമിന്റെയും ഫഹദിന്റെയും അതിഥി

Text Size  

Story Dated: Monday, July 28, 2014 07:29 hrs UTC



സിബി മലയില്‍ സംവിധാനം ചെയ്യുന്ന  ജയറാം നായകനാകുന്ന പുതിയ ചിത്രത്തിന് 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന് പേരിട്ടു. പ്രിയാമണി ആണ് നായിക.ഗ്യാലക്സി ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.

 ഫഹദ് ഫാസില്‍, നരേന്‍, ലെന എന്നിവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 2012ല്‍ ഇറങ്ങിയ ഉന്നം ആണ് സിബി ഒടുവില്‍ ചെയ്ത ചിത്രം.
കെ ഗിരീഷ്കുമാറാണ് ജയറാം - സിബി മലയില്‍ ടീമിന്‍റെ ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.