You are Here : Home / വെളളിത്തിര

എന്റെ ഇഷ്ടതാരം പൃഥ്വിരാജ്: വിനീത് ശ്രീനിവാസന്‍

Text Size  

Story Dated: Monday, April 07, 2014 10:06 hrs UTC

സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസന് ഇഷ്ടം പൃഥ്വിരാജിനെ. ഫേസ്ബുക്കിലൂടെ ആരും ചോദിക്കാതെ തന്നെയാണ് വിനീത് തങ്ങളുടെ തലമുറയില്‍ തന്റെ ഇഷ്ടതാരം പൃഥ്വിരാജാണെന്ന കാര്യം വ്യക്തമാക്കിയത്.

പൃഥ്വിരാജാണ് എന്റെ ഇഷ്ടതാരം. തന്നോടൊപ്പമുള്ള സഹപ്രവര്‍ത്തകരെ നല്ല ചിത്രങ്ങളുടെയും അഭിനയത്തിന്റെയും പേരില്‍ വിളിച്ച് പ്രശംസിക്കാന്‍ മടികാണിയ്ക്കാത്ത താരമാണ് അദ്ദേഹം. സിനിമയിലെ പുതുമുഖങ്ങളെ വരെ പ്രശംസിക്കേണ്ടിവന്നാല്‍ അതു ചെയ്യാന്‍ അദ്ദേഹം മടിക്കാറില്ല- വിനീത് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.