You are Here : Home / വെളളിത്തിര

ഐഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍...

Text Size  

Story Dated: Tuesday, October 30, 2018 03:03 hrs UTC

നീരജ് മാധവിന്റെ പോസ്റ്റിന് താഴെ കാളിദാസിന്റെ കമന്റും അതിന് നീരജിന്റെ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് എടുത്ത ചിത്രം നീരജ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
 
 
ആ ചിത്രത്തിന് താഴെയാണ് കാളിദാസ് കമന്റ് ചെയ്തത്. 'ഐഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍' എന്നായിരുന്നു രസകരമായുള്ള കാളിദാസിന്റെ കമന്റ്. ഇതിനു താഴെ 'നീ കുറച്ച്‌ ഡ്രസ് മേടിച്ച്‌ താടാ എന്നാല്‍ ഞാന്‍ ഇട്ടോളാം' എന്ന് തമാശയായി നീരജും മറുപടി പറഞ്ഞു. നവാഗതനായ രജീഷ്ലാല്‍ വംശ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ക' യാണ് നീരജിന്റെ പുതിയ ചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.