You are Here : Home / വെളളിത്തിര

ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍

Text Size  

Story Dated: Monday, September 10, 2018 05:02 hrs UTC

യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കല്‍ സ്ഫടികം 2 സംവിധാനം ചെയ്യുമെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു. 'സ്ഫടികം ഒന്നേയുള്ളൂ... അതു സംഭവിച്ചു കഴിഞ്ഞു. മോനേ...ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍...' എന്നാണ് ഭദ്രന്‍ ഫേസ്ബുക്കില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആകെ 12 സിനിമകള്‍ മാത്രം സംവിധാനം ചെയ്ത ഭദ്രന്‍ 1995ലാണ് സ്ഫടികം പുറത്തിറക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.