You are Here : Home / വെളളിത്തിര

ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തന്റെ വീട് ആശ്രയിക്കാമെന്ന് ഉമര്‍ ലുലു

Text Size  

Story Dated: Thursday, August 16, 2018 03:20 hrs UTC

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തൃശൂര്‍ മിഷന്‍ ക്വാട്ടേഴ്‌സിലുള്ള തന്റെ വീട് ആശ്രയിക്കാമെന്ന് സംവിധായകന്‍ ഉമര്‍ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചു. വിവരമറിയിച്ചാല്‍ വാഹനത്തില്‍ കൂട്ടിക്കൊണ്ട് വരാമെന്നും അദ്ദേഹം അറിയിച്ചു.വിളിക്കേണ്ട് നമ്ബര്‍: 9745243342.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.