You are Here : Home / വെളളിത്തിര

ഫഹദ് ഫാസിലിന്റെ 36-ാം ജന്മദിനം ആഘോഷിച്ചു

Text Size  

Story Dated: Wednesday, August 08, 2018 04:40 hrs UTC

മലയാളത്തിലെ യുവ താരങ്ങള്‍ക്കിടയില്‍ വ്യത്യസ്ത വേഷങ്ങളും ഭാവപ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഫഹദ് ഫാസിലിന്റെ 36-ാം ജന്‍മദിനമാണിന്ന്. ഭാര്യ നസ്‌റിയക്കൊപ്പമായിരുന്നു താരത്തിന്റെ ആഘോഷം. ഫേസ്ബുക്കിലൂടെ ഹൃദ്യമായ ആശംസകള്‍ ഫഹദിന് നേര്‍ന്ന നസ്‌റിയ ആഘോഷത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെക്കുകയും ചെയ്തു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നസ്‌റിയ അടുത്തിടെയാണ് അഞ്ജലി മേനോന്‍ ചിത്രം കൂടെയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.