You are Here : Home / വെളളിത്തിര

താര രാജാക്കന്മാർക്കെതിരെ പൊട്ടിത്തെറിച്ചു ബിജു

Text Size  

Story Dated: Tuesday, July 31, 2018 02:21 hrs UTC

ഞങ്ങളെപ്പോലുള്ളവര്‍ ഫേസ്ബുക്ക് ഉപേക്ഷിച്ചാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് പ്രോത്സാഹനമായിരിക്കും എന്നറിയാം. താരത്തോടടുത്ത് നില്‍ക്കുന്നവരും അവരുമായി ബന്ധപ്പെട്ട നടന്‍മാരും ചില ഓണ്‍ലൈന്‍ ചാനലുകളിലെ മുതിര്‍ന്ന ലേഖകന്‍മാരുമാണ് ഈ ആക്രമണത്തിന് പിന്നിലെ സുത്രധാരകര്‍. ഫാന്‍സിനെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ഈ താരരാജക്കന്‍മാര്‍ കാണിക്കുന്നില്ലെന്നും ബിജു പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.