You are Here : Home / വെളളിത്തിര

ത്രിഷ കാനഡയിൽ അടിച്ചു തകർക്കുന്നു

Text Size  

Story Dated: Wednesday, July 04, 2018 04:08 hrs UTC

തെന്നിന്ത്യന്‍ താര സുന്ദരി ത്രിഷ ഇപ്പോഴൊരു വെക്കേഷന്‍ മൂഡിലാണ്. കാനഡയിലാണ് താരം അടിച്ചുപൊളിക്കുന്നത്. ആകാശത്ത് പാരച്യൂട്ടില്‍ പറന്നതിന്റെയും അവിടെ നിന്ന് ഒരു ബേസ്‌ബോള്‍ മല്‍സരം കണ്ടതിന്റെയുമെല്ലാം വിശേഷം ത്രിഷ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സാഹസിക വിനോദങ്ങള്‍ക്കും ഫിറ്റ്‌നസിനുമെല്ലാം വലിയ പ്രാധാന്യം നല്‍കുന്ന ത്രിഷ അതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.