You are Here : Home / വെളളിത്തിര

ഗായത്രി അമേരിക്കയിൽ അടിച്ചു പൊളിക്കുന്നു

Text Size  

Story Dated: Monday, May 28, 2018 03:14 hrs UTC

മലയാളത്തില്‍ കാംപസ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗായത്രി സുരേഷ്. അടുത്തിടെ പുറത്തിറങ്ങിയ കാംപസ് ചിത്രം നാമിലും നായികയായത് ഗായത്രിയാണ്. തന്റെ ഫോട്ടോകളും വീഡിയോയും ഡബ്‌സ്മാഷുമെല്ലാം ആരാധകരുമായി പങ്കുവെക്കുന്നതില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഒരു സ്‌റ്റേജ് ഷോയുടെ ഭാഗമായി അമേരിക്കന്‍ പര്യടനത്തിലാണ് താരം ഇപ്പോഴുള്ളത്.
ഒഴിവു കിട്ടുമ്ബോഴൊക്കെ അമേരിക്കയിലെ മികച്ച പ്രദേശങ്ങള്‍ കണ്ടെത്തി സന്ദര്‍ശിക്കുകയാണ് താരം. ഇക്കാര്യമെല്ലാം അപ്പപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രേക്ഷകരെ അറിയിക്കുന്നുമുണ്ട്. നല്ല സ്റ്റൈലിഷ് ഗെറ്റപ്പിലാണ് താരത്തിന്റെ യുഎസിലെ കറക്കം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.