You are Here : Home / വെളളിത്തിര

കളക്ടര്‍ ബ്രോ തിരക്കഥയിലാണ്

Text Size  

Story Dated: Sunday, December 18, 2016 10:35 hrs UTC

'കരുണ' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ തുടങ്ങിയ കളക്ടര്‍ ബ്രോ ഇപ്പോള്‍ സിനിമയ്ക്കായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണ്. സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്റേതാണ് സിനിമ. ഭരണ രംഗത്ത് മാത്രമല്ല കലാരംഗത്തും കളക്ടര്‍ ബ്രോ പ്രതിഭ തെളിയിക്കാനുള്ള പുറപ്പാടിലാണ്


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.