You are Here : Home / വെളളിത്തിര

പുലിമുരുകന്‍ പ്രവര്‍ത്തകര്‍ക്കു ഹൃദയം നിറഞ്ഞ അനുമോദനം

Text Size  

Story Dated: Saturday, October 08, 2016 10:52 hrs UTC

പുലിമുരുകന്‍ പ്രവര്‍ത്തകര്‍ക്കു ഹൃദയം നിറഞ്ഞ അനുമോദനം അറിയിക്കുന്നതായും മോഹന്‍ലാല്‍ .പിതാവിനെ കൊലപ്പെടുത്തിയ മൃഗത്തോടും മനുഷ്യനോടും ഏറ്റുമുട്ടേണ്ടി വരുന്ന കാടിന്റെ വന്യതയില്‍ നിലനില്‍പ്പിനായി പൊരുതുന്ന കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പുലിമുരുകന്‍ റലീസ് ദിനം തന്നെ മികച്ച പ്രതികരണമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ നേടിയത്. . പുലിയൂര്‍ എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അന്യഭാഷ ചിത്രങ്ങളെ വെല്ലുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പുലിമുരുകന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.