You are Here : Home / വെളളിത്തിര

ദുല്‍ഖര്‍ സല്‍മാന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

Text Size  

Story Dated: Wednesday, July 27, 2016 01:46 hrs UTC

കൊച്ചി:ദുല്‍ഖര്‍ സല്‍മാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്ത വിവരം അറിയിച്ചിരിക്കുന്നത്. http://www.dulquer.com എന്ന ഡൊമൈനിലുള്ള വെബ്‌സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്.അദ്ദേഹത്തിന്റെ സിനിമകളെപ്പറ്റിയുള്ള വിവരങ്ങളും വാര്‍ത്തകളും വെബ്‌സൈറ്റിലൂടെ ലഭ്യമാക്കാനാണ് വെബ്‌സൈറ്റ് തുടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.