You are Here : Home / വെളളിത്തിര

മഹാഭാരതത്തിലെ കര്‍ണന്റെ വേഷത്തില്‍ പൃഥ്വിരാജ്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, January 06, 2016 10:55 hrs UTC

ഉറുമി എന്ന ചിത്രത്തിന്‌ ശേഷ ഐതിഹാസിക കഥാപാത്രമായി യുവനടന്‍ പൃഥ്വിരാജ്‌ വീണ്ടും. മഹാഭാരതത്തിലെ കര്‍ണന്റെ വേഷത്തിലാണ്‌ പൃഥ്വി എത്തുന്നത്‌.ഈ മാസം 15ന്‌ ദുബായിലെ ബുര്‍ജ്‌ അല്‍ അറബ്‌ ഹോട്ടലില്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. വേണു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യുവ തമിഴ്‌ താരങ്ങളും അണിനിരക്കും. മാണ്‌ ഐതിഹ്യ കഥാപാത്രമായി വീണ്ടും പൃഥ്വിരാജ്‌ എത്തുന്നത്‌. ആര്‍.എസ്‌ വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ 45 കോടി രൂപയാണ്‌ മുടക്കുമുതല്‍ പ്രതീക്ഷിക്കുന്നത്‌. ഗംഗ, ഹരിദ്വാര്‍ എന്നിവിടങ്ങളാണ്‌ ചിത്രത്തിന്റെ ലൊക്കേഷനുകളായി തെരഞ്ഞെടുത്തിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ആമിറിന്റെ കരാര്‍ അവസാനിച്ചതായി ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ
    ദില്ലി: ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അംബാസഡര്‍ ആമിറിന്റെ കരാര്‍ അവസാനിച്ചതായി ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു....