You are Here : Home / വെളളിത്തിര

മണ്‍സൂണ്‍ മാംഗോസിലെ ജേക്കബ് ഗ്രിഗറി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, January 03, 2016 04:04 hrs UTC

മണ്‍സൂണ്‍ മാംഗോസിലെ ഐറ്റം ഡാന്‍സായി ചിത്രീകരിച്ചിരിക്കുന്ന ആദ്യഗാനം പുറത്തിറങ്ങി. പാട്ടില്‍ ജേക്കബ് ഗ്രിഗറിയാണ് ഐറ്റം ബോയിയായി എത്തുന്നത്. ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൂര്‍ണമായും അമേരിക്കയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഐശ്വര്യ മേനോന്‍, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം, തമ്പി ആന്റണി, നന്ദു, അലന്‍സിയര്‍, ടൊവിനോ തോമസ്, ജോസൂട്ടി, സജിനി തുടങ്ങിയവരും ബോളിവുഡ് നടന്‍ വിജയ്‌റാസും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതം.അക്കരക്കാഴ്ചകള്‍’ എന്ന ജനപ്രിയ പരമ്പര ഒരുക്കിയ അമേരിക്കന്‍ മലയാളി അബി വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

 

https://www.youtube.com/watch?v=3DvXHsNmpY0

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.