You are Here : Home / വെളളിത്തിര

ദീപിക പദുകോണ്‍ നന്തി പൂജ നടത്തി

Text Size  

Story Dated: Friday, November 02, 2018 03:05 hrs UTC

വിവാഹത്തിന് മുന്നോടിയായി നന്തി പൂജ നടത്തി ദീപിക പദുകോണ്‍, ദീപികയുടെ ബെംഗളൂരുവിലെ വീട്ടില്‍ നടത്തിയ നന്തി പൂജയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആണ്.

ഏവരും കാത്തിരിക്കുന്ന കല്ല്യാണമാണ് ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ് താരജോഡികളുടേത്. നവംബര്‍ 14, 15 തിയ്യതികളിലായി ഇറ്റലിയില്‍ വച്ചാണ് വിവാഹം . ആറ് വര്‍ഷത്തെ പ്രണത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

വിവാഹത്തിന് ഇനിം ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആരാധകര്‍ ദീപിക പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളാണ് ഇപ്പോള്‍ ബെംഗളൂരുവിലെ ദീപികയുടെ വീട്ടില്‍ നടക്കുന്നത്.

സബ്യസാചി ഡിസൈന്‍ ചെയ്ത ഓറഞ്ച് നിറത്തിലുള്ള വളരെ സിമ്ബിളായുള്ള വസ്ത്രം ധരിച്ചാണ് നന്തി ചടങ്ങിന് ദീപിക ഒരുങ്ങിയത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.