You are Here : Home / വെളളിത്തിര

ബാത്ത് ടബ്ബില്‍ ടോവിനോയുടെ കുസൃതി

Text Size  

Story Dated: Monday, October 29, 2018 03:29 hrs UTC

ശരീരം മുഴുവന്‍ ബാത്ത് ജെല്ലിന്റെ പതയുമായി ബാത്ത് ടബ്ബില്‍ ചിരിയോടെ ഇരിക്കുന്ന ടൊവിനോയുടേയും മകളുടേയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുന്നത്.ടോവിനോ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ആ ചിത്രം പങ്കുവെച്ചത്.
 
 
'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ചിത്രമാണ് ടൊവിനോയുടേതായി അടുത്തു പുറത്തിറങ്ങാനുള്ള ചിത്രം. 'ഒഴിമുറി'ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യന്‍' നവംബര്‍ 9 ന് തിയേറ്ററുകളിലെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.