You are Here : Home / വെളളിത്തിര

ജിമ്മിക്ക കമ്മലിനൊപ്പം ചുവടു വെച്ച്‌ ജ്യോതികയും.

Text Size  

Story Dated: Saturday, August 04, 2018 02:42 hrs UTC

ജിമിക്കിക്കമ്മല്‍ സൃഷ്ടിച്ച അലയൊളികള്‍ അവസാനിക്കുന്നില്ല. ഗാനത്തിനൊപ്പം ചുവടു വെച്ച്‌ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജ്യോതികയും.
 
തന്‍റെ പുതിയ ചിത്രം'കാട്രിന്‍ മൊഴി' എന്ന ചിത്രത്തിലാണ് ജിമിക്കിക്കമ്മലിനൊപ്പം താരം ചുവടുകള്‍ വെക്കുന്നത്.
 
 
 
വിദ്യാബാലന്‍ നായികയായെത്തിയ ബോളിവുഡ് ചിത്രം 'തുമാരി സുലു'വിന്റെ തമിഴ് പതിപ്പാണ് 'കാട്രിന്‍ മൊഴി'. ചിത്രത്തില്‍ ബോളിവുഡില്‍ വിദ്യാബാലനും നേഹ ദൂപ്പിയയും ശ്രീദേവിയുടെ ഹവാ ഹവായി എന്ന ഗാനത്തിനായിരുന്നു ചുവടു വെച്ചത്.
 
 
 
ഇതിന്‍റെ തമി‍ഴ് പതിപ്പില്‍ ജിമിക്കി കമ്മല്‍ എന്ന വെളിപാടിന്‍റെ പുസ്തകത്തിലെ ഗാനത്തിനാണ് ചുവടു വെച്ചതെങ്കില്‍ തമി‍ഴില്‍ ജ്യോതികയും ലക്ഷ്മി മഞ്ജുവുമാണ് ചുവടു വെക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.