You are Here : Home / വെളളിത്തിര

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച്‌ അറിയില്ലെന്ന് ശ്വേതാ

Text Size  

Story Dated: Tuesday, June 12, 2018 04:46 hrs UTC

മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും താന്‍ അതിന്‍റെ ഭാഗമല്ലെന്നുമാണ് നടി ശ്വേതാ മേനോന്‍ പറഞ്ഞത്. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ശ്വേതയുടെ പ്രസ്താവന. വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത് തനിയെ നേരിട്ടിട്ടുണ്ടെന്നും ശ്വേത പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.