You are Here : Home / വെളളിത്തിര

നാളത്തെ സിനിമ ഒബാമ

Text Size  

Story Dated: Friday, May 17, 2013 07:22 hrs UTC

സ്റ്റീവന്‍ സ്‌പൈല്‍ബര്‍ഗിന്റെ ചിത്രത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ് ഹൗസിലെ വാര്‍ഷിക വിരുന്നു സല്‍ക്കാരത്തിലാണ് ഒബാമയെക്കുറിച്ചുള്ള പുതിയ ചിത്രത്തെ കുറിച്ച് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പ്രഖ്യാപിച്ചത്. പുതിയ ചിത്രത്തില്‍ ഒബാമയുടെ വേഷം ചെയ്യാനുള്ള നടനെ തിരയുകയാണെന്നും സ്പില്‍ബര്‍ഗ് പറഞ്ഞു. ചിത്രത്തിന്റെ പേര് ഒബാമയെന്നാവുമെന്നും സ്പില്‍ബര്‍ഗ് വെളിപ്പെടുത്തി. ബരാക് ഒബാമയായി അഭിനയിക്കുകയല്ല മറിച്ച് ഒബാമയാകാന്‍ കഴിവുള്ള നടനെയാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.