You are Here : Home / വെളളിത്തിര

കീര്‍ത്തി ഫഹദ്‌ ഫാസിലിന്റെ നായിക

Text Size  

Story Dated: Sunday, September 01, 2013 10:59 hrs UTC

മുന്‍കാല നടി മേനകയുടെയും പ്രശസ്‌ത നിര്‍മ്മാതാവ്‌ സുരേഷിന്റെയും മകളായ കീര്‍ത്തി അടുത്തതായി ഫഹദ്‌ ഫാസിലിന്റെ നായികയാകു. പ്രിയനും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന 'ഗീതാഞ്‌ജലി'യിലെ നായികയായിട്ടാണ്‌ കീര്‍ത്തിയുടെ സിനിമാ പ്രവേശം. മേനക നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായിട്ടുണ്ട്‌.2007 ലെ ദിലീപ്‌ ചിത്രം 'സ്‌പീഡ്‌ ട്രാക്ക്‌' സംവിധാനം ചെയ്‌ത ജയസൂര്യയായിരിക്കും പുതിയ ചിത്രത്തിന്റെ സംവിധായകന്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.