You are Here : Home / വെളളിത്തിര

പൃഥ്വി രാജ് ആന്റി ക്രൈസ്റ്റ്

Text Size  

Story Dated: Wednesday, July 10, 2013 11:48 hrs UTC

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "ആന്റി ക്രൈസ്റ്റ്" ഉടന്‍ .പൃഥ്വി രാജിനെയാണ് നായകനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആമേന്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റി ക്രൈസ്റ്റ്.നായികയെ തീരുമാനിച്ചില്ല. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് പി.എഫ് മാത്യൂസാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.