You are Here : Home / SPORTS

ആം ആദ്മി സ്ഥാനാര്‍ഥിയെ കാണാനില്ല!

Text Size  

Story Dated: Thursday, April 10, 2014 11:40 hrs UTC

തെരഞ്ഞെടുപ്പെത്തിയപ്പോള്‍ ആം ആദ്മി സ്ഥാനാര്‍ഥിയെ കാണാനില്ല. ജുനഗഡ് ജില്ലയിലെ വിശ്വാദര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കനക്റായ് കനാനി എന്ന സ്ഥാനാര്‍ഥിയെയാണ് കാണാതാ‍യത്. കാണാതായ സ്ഥാനാര്‍ഥിയെക്കുറിച്ച് ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ലങ്കിലും ആം ആദ്മി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ ബുധനാഴ്ച്ച രാവിലെ മുതലാണ് കനാനി അപ്രത്യക്ഷനായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.