You are Here : Home / SPORTS

ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്കെതിരേ പീഡനശ്രമം

Text Size  

Story Dated: Saturday, March 22, 2014 09:13 hrs UTC

മുംബൈയില്‍ മോഡലും ബോളിവുഡ് നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരേ പീഡനശ്രമം

" വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മുംബൈയിലെ ഖാറില്‍ ഞാന്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ചുകയറിയ അക്രമി എന്നെ കടന്നുപിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആയോധനകലകള്‍ വശമുണ്ടായിരുന്നതിനാല്‍ ഞാന്‍ അക്രമിയെ തൊഴിച്ചു താഴെയിട്ടതിനു ശേഷം ഉറക്കെ ബഹളം വച്ചു. ഇതോടെ അയാള്‍ ഓടിപ്പോകുകയായിരുന്നു" -നടി ട്വിറ്ററില്‍ കുറിച്ചു.
അക്രമിക്കെതിരേ നടി പോലീസില്‍ പരാതി നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.