You are Here : Home / SPORTS

സുരേഷ് ഗോപിയുമായി കൂടിക്കാഴ്‌ച നടത്തിയതായി നരേന്ദ്രമോഡി

Text Size  

Story Dated: Wednesday, March 05, 2014 04:01 hrs UTC

അഹമ്മദാബാദ്‌ : സുരേഷ് ഗോപിയുമായി കൂടിക്കാഴ്‌ച നടത്തിയതായി നരേന്ദ്രമോഡി. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും സംസാരിച്ചതായി മോഡി പറഞ്ഞു. ട്വിറ്ററിലൂടെയാണ്‌ ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥി മോഡി ഇക്കാര്യം അറിയിച്ചത്‌.അഹമ്മദാബാദിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.