You are Here : Home / SPORTS

കോഹ്ലിയും അനുഷ്‌കയും ന്യൂസിലണ്ട് തെരുവില്‍

Text Size  

Story Dated: Saturday, February 08, 2014 01:30 hrs UTC

ഇന്ത്യന്‍ ഉപ നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌കാ ശര്‍മ്മയുംന്യൂസിലണ്ട് തെരുവിലൂടെ കൈ കോര്‍ത്ത് നടക്കുന്ന ചിത്രം പുറത്ത് .ന്യൂസിലന്റില്‍ നിന്നും പുറത്ത് വന്ന ചിത്രത്തില്‍ കോഹ്ലിക്കൊപ്പമുള്ള അനുഷ്‌കയാണോ എന്ന് വ്യക്തമല്ല.പരസ്യ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചത് മുതല്‍ കോഹ്ലി അനുഷ്‌കക്കും പിന്നാലെയുണ്ട്.കോഫി വിത്ത് കരണ്‍ ജോഹറെന്ന ടെലിവിഷന്‍ പരിപാടിയില്‍ കോഹ്ലി സുഹൃത്ത് മാത്രമെന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ടീം തിരിക്കുന്നതിന് തൊട്ട് മുമ്പ് അനുഷ്‌കയുടെ ഫ്‌ളാറ്റില്‍ കോഹ്ലി എത്തിയതാണ് ഏറ്റവും ഒടുവിലെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.