You are Here : Home / SPORTS

മമ്മുട്ടി രാഷ്ട്രീയത്തിലേക്ക്

Text Size  

Story Dated: Thursday, December 12, 2013 01:37 hrs UTC

വരുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി മത്സരിക്കുമെന്ന് സൂചന . രാജ്യസഭാ സീറ്റിലാണ് മമ്മൂട്ടിയ്ക്ക് താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ വരുന്നത്. നേരത്തേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തെ പ്രമുഖ നേതാക്കള്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. വാര്‍ത്തകള്‍ സജീവമായതോടെ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇതിന് സാധ്യത പോലുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.