You are Here : Home / SPORTS

കോഹ്‌ലിയുടെ പോക്ക് ശെരിയല്ല

Text Size  

Story Dated: Thursday, May 10, 2018 02:26 hrs UTC

അഫ്ഗാനിസ്ഥാനെതിരായുള്ള ടെസ്‌റ്റ് മത്സരങ്ങള്‍ ഒഴിവാക്കി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കെതിരെ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്.
 
വിരാട് അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നില്ല എന്ന വാര്‍ത്ത എനിക്ക് സര്‍പ്രൈസായിട്ടാണ് തോന്നിയത്. എതിര്‍ ടീമിന്റെ വലുപ്പ ചെറുപ്പം നോക്കിയല്ല ടെസ്‌റ്റ് മത്സരങ്ങള്‍ കളിക്കേണ്ടത്. ഞാന്‍ എന്നും ടെസ്‌റ്റ് മത്സരങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.
 
 
 
ഇംഗ്ലീഷ് കൗണ്ടി ടിമായ സറേയ്ക്ക വേണ്ടിയാണ് കോഹ്‌ലി കൗണ്ടിയില്‍ കളിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകും. അടുത്തമാസം ഒമ്ബതു മുതല്‍ 28 വരെയാണ് മത്സരങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.