You are Here : Home / SPORTS

ഷമി തെറ്റ് സമ്മതിച്ചു

Text Size  

Story Dated: Friday, March 23, 2018 04:14 hrs UTC

തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് മുഹമ്മദ് ഷമി സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍. ബിസിസിഐയുടെ ചോദ്യം ചെയ്യലിനിടെ ഷമി ആരോപണങ്ങള്‍ സത്യമാണെന്ന് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി താരത്തെ ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് കണ്ട് ഷമിയുമായുള്ള കരാര്‍ ബിസിസിഐ പുതുക്കുകയായിരുന്നു.

എന്നാല്‍ ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചത് സത്യമാണെന്ന് താരം സമ്മതിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.