You are Here : Home / SPORTS

മലയാളി ഹൗസ് ഇങ്ങനെ വേണ്ട

Text Size  

Story Dated: Saturday, June 01, 2013 01:37 hrs UTC

സൂര്യ ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ 'മലയാളി ഹൗസ്’ല്‍ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള വസ്ത്രധാരണരീതികളും ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഉള്ളതായി വനിതാകമ്മീഷന്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സീമകള്‍ ലംഘിക്കുന്ന തരത്തിലുള്ള അവതരണരീതികളും സംഭാഷണങ്ങളും ഒഴിവാക്കി പരിപാടിയില്‍  മാറ്റങ്ങള്‍ വരുത്തണമെന്ന് വനിതാ കമ്മീഷന്‍ സൂര്യാ ടി.വി.യോടാവശ്യപ്പെട്ടു.​

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.