You are Here : Home / SPORTS

പ്രഭുദേവ നായകനായി എത്തുന്ന " ദേവി" നയന്‍സിനെക്കുറിച്ച്

Text Size  

Story Dated: Monday, July 11, 2016 11:28 hrs UTC

ഒരു ഇടവേളയ്ക്കു ശേഷം പ്രഭുദേവ നായകനായി എത്തുന്ന ചിത്രമാണ് ദേവി . തമന്നയാണു പ്രഭുദേവയുടെ നായിക. എം എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം നയന്‍സിനെക്കുറിച്ച് ഉള്ളതാണെന്നാണു സംസാരം. തിരക്കഥയ്ക്കു നയന്‍സിന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധം ഉണ്ടു. ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരില്‍ ചിത്രം എത്തും.പ്രഭുദേവയുമായി വിവാഹം വരെ എത്തിയ പ്രണയവും മതം മാറ്റവും പ്രഭു ദേവയുടെ പേര് നയന്‍സ് ടാറ്റു ആക്കിയും എല്ലാം ചര്‍ച്ചയായിരുന്നു. വിവാഹത്തിന് ഏതാനം ആഴ്ചകള്‍ക്കു മുമ്പാണ് ഇരുവരും പിരിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.