You are Here : Home / SPORTS

അനുഷ്‌കയെ വിടാതെ പിന്തുടരുന്നവരോട് ലജ്ജ തോന്നുവെന്ന് വിരാട് കോഹ്ലി

Text Size  

Story Dated: Monday, March 28, 2016 12:15 hrs UTC

മുംബൈ: അനുഷ്‌കയെ വിടാതെ പിന്തുടരുന്നവരോട് ലജ്ജ തോന്നുവെന്ന് വിരാട് കോഹ്ലി. അനുഷ്‌ക തനിക്ക് എന്നും പ്രചോദനം മാത്രമാണ് തന്നിട്ടുള്ളതെന്നും കോഹ്ലി പറഞ്ഞു.ഷെയിം എന്നെഴുതിയ കാര്‍ഡുമായാണ് കോഹ്ലി ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.