You are Here : Home / SPORTS

സംഗീത റിയാലിറ്റി ഷോകളില്‍ തട്ടിപ്പാണെന്നു എം.ജി ശ്രീകുമാര്‍

Text Size  

Story Dated: Sunday, May 26, 2013 04:43 hrs UTC

തിരുവനന്തപുരം: റിയാലിറ്റി ഷോകളില്‍ അര്‍ഹതയില്ലാത്തവരെ വിജയിപ്പിക്കുന്നുവെന്ന് എം.ജി ശ്രീകുമാര്‍ .റിയാലിറ്റി ഷോകളില്‍ അര്‍ഹതയുള്ളവര്‍ പലരും പുറത്താകുകയാണ്. ചാനലുകള്‍ വിധികര്‍ത്താക്കളെ വെറും കൂലിക്കാരായാണ് കാണുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു. സംഗീത റിയാലിറ്റി ഷോകളില്‍ എസ്.എം.എസ് തട്ടിപ്പാണെന്നും ശ്രീകുമാര്‍ പറഞ്ഞു. മാതൃഭൂമിയുടെ 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പരിപാടിയിലാണ് വിവിധ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായിരുന്ന ശ്രീകുമാറിന്റെ വെളിപ്പെടുത്തല്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.