You are Here : Home / SPORTS

അമേരിക്കയെ പേടിച്ചു ജര്‍മ്മനി ടൈപ്പ്‌റൈറ്ററുകളിലേക്കു മടങ്ങുന്നു

Text Size  

Story Dated: Thursday, July 17, 2014 06:56 hrs UTC

അമേരിക്കന്‍ ചാരപ്രവര്‍ത്തനത്തിന് തടയിടാന്‍ ജര്‍മ്മനി ടൈപ്പ്‌റൈറ്ററുകളിലേക്കു മടങ്ങുന്നു.
അമേരിക്കന്‍ ചാരപ്രവര്‍ത്തനം കാരണം ടൈപ്പ് റൈറ്ററുകളിലേക്ക്‌  മടങ്ങാന്‍ റഷ്യയും തീരുമാനിച്ചിരിക്കുകയാണ്. ജര്‍മ്മനിയുടെമേല്‍ എന്‍ എ സെ നടത്തുന്ന ചാരപ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ പാട്രിക്‌ സെസ്‌ബര്‍ഗാണ് ടൈപ്പ് റൈറ്ററിലേക്ക് മടങ്ങാനുള്ള ജര്‍മ്മനിയുടെ പദ്ധതിയെപ്പറ്റി പ്രഖ്യാപിച്ചത്.അമേരിക്കയുടെ ചാരപ്രവര്‍ത്തനത്തെ തങ്ങള്‍ ഗൗരവത്തോടെയാണ്‌ എടുക്കുന്നതെന്നും ടൈപ്പ്‌റൈറ്ററുകള്‍ ഉപയോഗിക്കുന്നത് ജര്‍മ്മനി പരിഗണണിച്ചുവരികയാണെന്നും സെസ്ബര്‍ഗ് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടയില്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.