You are Here : Home / SPORTS

ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്‍ മറിയ ഉമ്മന്‍ പുനര്‍ വിവാഹിതയായി

Text Size  

Story Dated: Sunday, May 25, 2014 09:43 hrs UTC

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ മൂത്തമകള്‍ മറിയ ഉമ്മന്‍ പുനര്‍ വിവാഹിതയായി.എറണാകുളം പുലിക്കോട്ടില്‍ പി യു ജോര്‍ജ്‌ജിന്റെ മകന്‍ വര്‍ഗീസ്‌ ജോര്‍ജാണ്‌ വരന്‍.മുത്തൂറ്റ്‌ കുടുംബത്തിലെ റിക്കി മാത്യുവുമായിട്ടായിരുന്നു മറിയയുടെ ആദ്യ വിവാഹം.സ്‌പെന്‍സര്‍ ജംഗ്‌ഷനിലെ സെന്റ്‌ ജോര്‍ജ്‌ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം.വിവാഹത്തിന് അടുത്ത ബന്ധുക്കള് മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് ക്ലിഫ്‌ ഹൗസില്‍ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ചെറിയ സല്‍ക്കാരവും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.