You are Here : Home / SPORTS

സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ രാഖി സാവന്തിനു കിട്ടിയത് 1995 വോട്ട്

Text Size  

Story Dated: Saturday, May 17, 2014 11:50 hrs UTC



ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുമായ മത്സരിക്കാന്‍ ഇറങ്ങിയ ബോളിവുഡ് ഡാന്‍സര്‍ രാഖി സാവന്തിനു വന്‍ തോല്‍വി. പച്ചമുളക് ചിഹ്നത്തില്‍ മുംബൈ നോര്‍ത്ത്-വെസ്റ്റ് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ രാഖിക്ക് വെറും 1995 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.തെരഞ്ഞെടുപ്പ പരാജയം തനിക്കുപ്രശ്‌നമല്ലന്നാണ് രാഖിയുടെ നിലപാട്.

രാഷ്ട്രീയ ആം ആദ്മി പാര്‍ട്ടിയുമായാണ് രാഖി സാവന്ത് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.