You are Here : Home / News Plus

ഞായർ, വ്യാഴം ദിനങ്ങളിൽ വർക്‌ഷോപ്പുകളും ഞായറാഴ്ച മൊബൈൽ കടകളും തുറക്കാം

Text Size  

Story Dated: Tuesday, April 07, 2020 02:52 hrs UTC

തിരുവനന്തപുരം∙ ലോക്‌ഡൗണിനിടയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള വർക്‌ഷോപ്പുകളും മൊബൈൽ ഫോൺ കടകളും നിയന്ത്രിത ദിനങ്ങളിൽ തുറക്കാൻ അനുമതി. വാഹന വർക്‌ഷോപ്പുകൾ വ്യാഴം, ഞായർ ദിവസങ്ങളിൽ തുറക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ ദിവസങ്ങളിൽ സ്പെയർ പാർട്സ് കടകൾകൂടി തുറക്കാൻ അനുവദിക്കും. മൊബൈൽ ഷോപ്പ് ഞായറാഴ്ച തുറക്കാം. ഫാൻ, എയർ കണ്ടിഷണർ ഇവ വിൽപന നടത്തുന്ന കടകൾ ഒരുദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From News Plus
More
View More
More From Featured News
View More
More From Trending
View More