You are Here : Home / News Plus

10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു

Text Size  

Story Dated: Tuesday, March 31, 2020 06:51 hrs UTC

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,251 ആ​യ​തോ​ടെ 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു. കാ​സ​ര്‍​ഗോ​ഡും പ​ത്തനം​തി​ട്ട​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളെ​യാ​ണ് പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ്ട സ്ഥ​ല​ങ്ങ​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തി​നു പു​റ​മേ ഡ​ല്‍​ഹി​യി​ലെ ദി​ല്‍​ഷാ​ദ് ഗാ​ര്‍​ഡ​ന്‍- നി​സാ​മു​ദീ​ന്‍, നോ​യ്ഡ, മീ​റ​റ്റ്, ഭി​ല്‍​വാ​ര, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ, പൂ​നെ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More