You are Here : Home / News Plus

അതിര്‍ത്തി ലംഘിച്ച്‌ പാക്കിസ്ഥാന്‍ ആക്രമം നടത്തി

Text Size  

Story Dated: Sunday, December 22, 2019 11:37 hrs UTC

ജമ്മു കശ്മീരിലെ നൗഷേരയില്‍ അതിര്‍ത്തി ലംഘിച്ച്‌ പാക്കിസ്ഥാന്‍ ആക്രമം നടത്തി. ഞായറാഴ്ച രാവിലെയായിരുന്നു പാക് ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
 
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും പാക് സൈന്യം അതിര്‍ത്തി ലംഘിച്ച്‌ ആക്രമണങ്ങള്‍ നടത്തിയിരുന്നു. മെന്‍ദാര്‍, കൃഷ്ണ ഘതി, പൂഞ്ച് സെക്ടറുകളിലായിരുന്നു പാക് ആക്രമണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More