You are Here : Home / News Plus

അസമില്‍ വെടിവെപ്പ്, മൂന്നുപേര്‍ മരിച്ചു

Text Size  

Story Dated: Thursday, December 12, 2019 07:36 hrs UTC

പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ അസമിലെ ഗുവാഹട്ടിയിൽ മൂന്ന് പ്രതിഷേധക്കാർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബില്ലിനെതിരെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ പോലീസ് കർഫ്യു ഏർപ്പെടുത്തിയിരുന്നു. എന്നാൽ കർഫ്യു ലംഘിച്ചെത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More