You are Here : Home / News Plus

'നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു'; അസം ജനതയോട് മോദി

Text Size  

Story Dated: Thursday, December 12, 2019 07:24 hrs UTC

പൗരത്വഭേദഗതി ബില്ലിനെതിരെ അസമിൽ പ്രക്ഷോഭം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്കാരവും അപഹരിക്കില്ലെന്ന് ഉറപ്പ് നൽകുന്നുവെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More