You are Here : Home / News Plus

ഡല്‍ഹിയില്‍ തീപിടിത്തത്തില്‍ 43 പേര്‍ മരിച്ചു

Text Size  

Story Dated: Sunday, December 08, 2019 07:56 hrs UTC

ഡൽഹിയിൽ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 43 പേർ മരിച്ചു. റാണി ഝാൻസി റോഡിൽ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. ബാഗുകളും പെട്ടികളും നിർമ്മിക്കുന്ന ഫാക്ടറിയാണ് കത്തിയമർന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More