You are Here : Home / News Plus

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ സംഘര്‍ഷം: ആറ് പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Wednesday, December 04, 2019 07:25 hrs UTC

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സേനാംഗങ്ങൾ തമ്മിലുണ്ടായ വെടിവെയ്പിൽ ആറ് പോലീസുകാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെയ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More