You are Here : Home / News Plus

പോലീസിന് തെറ്റുപറ്റി, നടപടി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ലെന്ന് എ. വിജയരാഘവന്‍

Text Size  

Story Dated: Sunday, November 03, 2019 07:53 hrs UTC

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ രണ്ട് വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർട്ടി പ്രതികൾക്കൊപ്പമെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. യുഎപിഎ ചുമത്തിയതിൽ പോലീസിന് തെറ്റുപറ്റി. സർക്കാർ ഇത് തിരുത്തുമെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല പോലീസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More