You are Here : Home / News Plus

മലേഷ്യന്‍ എയര്‍ബസ് എ-330 വിമാനം ദിശതെറ്റി

Text Size  

Story Dated: Tuesday, December 29, 2015 01:42 hrs UTC

ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡില്‍നിന്ന് മലേഷ്യന്‍ തലസ്ഥാനമായ കൊലാലംപൂരിലേക്ക് പുറപ്പെട്ട എയര്‍ബസ് എ-330 വിമാനം ദിശതെറ്റി. .ക്രിസ്മസ് തലേന്നായിരുന്നു സംഭവം. വടക്കോട്ട് പോവേണ്ടതിനുപകരം തെക്കോട്ടാണ് വിമാനം പറന്നത്. .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.