You are Here : Home / News Plus

സോളാര്‍കേസില്‍ പരാതി നല്‍കിയ ശ്രീധരന്‍നായരെ ഇന്നുച്ച മുതല്‍ കാണാനില്ല

Text Size  

Story Dated: Tuesday, July 02, 2013 09:50 hrs UTC

പത്തനംതിട്ട: സോളാര്‍കേസില്‍ സരിതയ്‌ക്കും ടെനി ജോപ്പനെതിരേയും പരാതി നല്‍കിയ ശ്രീധരന്‍നായരെ ഇന്നുച്ച മുതല്‍ കാണാനില്ല.കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍പാനല്‍ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ സരിതയും ജോപ്പനം നല്‍കിയ 40 ലക്ഷം തിരികെ കിട്ടണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ശ്രീധരന്‍നായര്‍ പരാതി നല്‍കിയത്‌. അദ്ദേഹത്തിന്റെ ഫോണും നിശ്‌ചലമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.