സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസ്ത് മാസത്തെ ശമ്പളം നേരത്തെ
ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഗസ്ത് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യും.ആഗസ്ത് 18,19,20 തീയതികളിലാണ് ശമ്പളം വിതരണം ചെയ്യുക.